Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayodhya Issue

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​മ്പ​ല​ക്കൊ​ള്ള; അ​യോ​ധ്യ വി​ഷ​യ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന​ക​ൾ സം​ബ​ന്ധി​ച്ചു​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും ബി​ജെ​പി​ക്കു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

രാ​ജ്യ​ത്ത് വ​ലി​യ രീ​തി​യി​ൽ ദൈ​വ​ഭ​ക്തി​യും ദേ​ശ​ഭ​ക്തി​യും പ്ര​സം​ഗി​ക്കു​ന്ന​വ​രു​ടെ യ​ഥാ​ർ​ഥ മു​ഖ​മാ​ണ് ഇ​തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. അ​യോ​ധ്യ​യി​ൽ ന​ട​ന്ന​ത് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ അ​മ്പ​ല​ക്കൊ​ള്ള​യാ​ണെ​ന്നും കെ.​സി ആ​രോ​പി​ച്ചു.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സു​പ്രീം​കോ​ട​തി​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ഉ​ന്ന​ത​ത​ല സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണം കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​യി​രു​ന്നി​ട്ടും ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​പ്പോ​ൾ പാ​വ​പ്പെ​ട്ട താ​ഴേ​ത്ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​രെ മാ​ത്രം പ്ര​തി​ക​ളാ​ക്കി യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up